ഞാൻ വിവാഹം ചെയ്താലും അത് ആ കാരണങ്ങൾ കൊണ്ട് ഡിവോഴ്‌സിൽ എത്തും – തെന്നിന്ത്യൻ നടി ചാർമി കൗർ!

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പം വേഷമിടാൻ ഭാഗ്യം കിട്ടിയ നടിയാണ് ചാർമി കൗർ . മലയാളത്തിൽ ആഗതൻ ,താപ്പാന എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതയാണ് ചാർമി .
സിനിമയില്‍ പ്രണയ നായികയായി ധാരാളം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ തനിക്ക് പ്രണയം വര്‍ക്കൗട്ട് ആകില്ലെന്നാണ് ചാര്‍മിയുടെ പക്ഷം. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹം കഴിക്കാതെ സിംഗിള്‍ ആയി തുടരുന്നതിന്റെ കാരണം ചാര്‍മി വെളിപ്പെടുത്തിയത്.

‘ഞാന്‍ മുന്‍പ് സിനിമാമേഖലയില്‍ തന്നെയുള്ള ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നു. പക്ഷെ രണ്ട് കാരണങ്ങള്‍ കൊണ്ട് അത് വര്‍ക്കൗട്ട് ആയില്ല. ഒന്നാമത്തെ കാരണം ഒരുമിച്ച് കൂടാനുള്ള അവസരം കുറവായിരുന്നു എന്നതാണ്. തിരക്കും മറ്റും കാരണം എന്നെ പലപ്പോഴും ലഭ്യമായിരുന്നില്ല. രണ്ടാമത്തേത് പ്രണയ ബന്ധങ്ങളില്‍ അത്യാവശ്യമായി വേണ്ടുന്ന ലാളന ഇല്ലാതായതാണ്. മുന്‍പുണ്ടായിരുന്നത് പിന്നീട് വെറും കാപട്യമായിത്തീര്‍ന്നു.

ഞാന്‍ എന്നെങ്കിലും വിവാഹം ചെയ്യുകയാണെങ്കില്‍ തന്നെ ഈ കാരണങ്ങളെല്ലാം കൊണ്ട് അത് ഡിവോഴ്‌സില്‍ ചെന്നേ അവസാനിക്കൂ. എന്തിനാണ് വെറുതെ അങ്ങനെയൊരു വഷളായ അവസ്ഥയിലേക്ക് പോകുന്നത്. വിവാഹം കഴിക്കാന്‍ അമ്മ എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നുണ്ട്. ഒരു പ്രണയ ബന്ധം തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത എനിക്കെങ്ങനെ വിവാഹം കഴിക്കാനാകും. അഥവാ ഞാന്‍ വിവാഹം കഴിച്ചാല്‍ തന്നെ ആ വ്യക്തിയ്ക്ക് വേണ്ടസമയത്ത് ഞാന്‍ അടുത്ത് ഉണ്ടാകണമെന്നില്ല. വീട്ടു കാര്യങ്ങള്‍ നോക്കി ഇരിക്കാനും സാധിക്കില്ല.

മുന്‍പുണ്ടായിരുന്ന ബന്ധത്തില്‍ പോകെ പോകെ എന്നില്‍ പ്രണയം ഇല്ലാതായി. കുറെ നാള്‍ ഞാന്‍ പ്രണയം അഭിനയിക്കുകയായിരുന്നു. എനിക്കെന്താണ് വേണ്ടതെന്നും എന്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നതെന്നും മനസ്സിലാക്കി ഞാന്‍ പിന്നീട് മുന്നോട്ടുപോവുകയായിരുന്നു. ഞാന്‍ ആ വ്യക്തിയെ കുറ്റം പറയില്ല. അദ്ദേഹം മുത്താണ്, ഞാനായിരുന്നു മോശം”- ചാര്‍മി വ്യക്തമാക്കി.

Source : Metromatinee

നുണക്കുഴിയുള്ള പെൺകുട്ടികളെ വിവാഹ ജീവിതം ചെയ്താൽ!

നാം വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് നുണക്കുഴി ഉണ്ടെങ്കിൽ അത് വിവാഹജീവിതമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാതെ തരമില്ല. വിഷ്ണു പുരാണ പ്രകാരം നുണക്കുഴിയുള്ള പെൺകുട്ടികളുടെ വിവാഹ ജീവിതം അനുഗ്രഹീതമായിരിക്കും എന്നാണ് പറയുന്നത്.

ഇവര്‍ സുഗമമായി കുടുംബജീവിതം നയിക്കും. ഇവർ കുടുംബപരമായി ഉന്നതിയിലായിരിക്കുമെന്നും പുരാണം ചൂണ്ടിക്കാട്ടുന്നു. ഇവർ വിവാഹ ജീവിതത്തില്‍ പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും നിലനിര്‍ത്താന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കും. നുണക്കുഴി ഉള്ളവർക്ക് പ്രായം കുറഞ്ഞേ തോന്നിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഇത്തരക്കാരിൽ ജനിതകപരമായ പ്രശ്നങ്ങളും വളര്‍ച്ചാ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. പാരമ്പര്യമായി തന്നെയാണ് പലരിലും നുണക്കുഴിയും ലഭിക്കുന്നത്.

എന്നാൽ അല്ലാതെയും നുണക്കുഴി ലഭിക്കുന്നവരുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന നുണക്കുഴികൾ ഒരു ഭാഗത്ത് മാത്രമേ ഉണ്ടാകൂ. അച്ഛനോ അമ്മയ്‌ക്കോ നുണക്കുഴി ഉണ്ടെങ്കിൽ തീർച്ചയായും ജനിക്കുന്ന കുട്ടിക്കും നുണക്കുഴി ഉണ്ടാകും.

Source : metromatinee

ഒടിയന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ താരം ഇയാൻ ഹ്യൂ മ് മോഹൻലാലിനൊപ്പം!!

ഒടിയന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ താരം ഇയാൻ ഹ്യൂ മ് മോഹൻലാലിനൊപ്പം

മേക്ക് ഓവറിനൊരുങ്ങി നിത്യാ മേനോന്‍!!

സ്ഥിരം നായികമാരില്‍ നിന്നും വേറിട്ട ശരീര പ്രകൃതി കൊണ്ട് ശ്രദ്ധേയയായ നടിയാണ് നിത്യാ മേനോന്‍.

തടിച്ച്‌ അല്‍പ്പം ഉയരം കുറഞ്ഞ നിത്യ തമിഴിലും തെലുങ്കിലുമെല്ലാം മിന്നും താരമായി മാറിയത് പലര്‍ക്കും അത്ഭുതമാണ്.

എന്നാല്‍ ശരീരഭാരം വലിയ കാര്യമല്ലെന്നും സ്വാഭാവികമായിരിക്കാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യ വ്യക്താമാക്കി.

കരിയറില്‍ ആദ്യമായി താന്‍ തടി കുറച്ച്‌ മേക്ക് ഓവറിന് ഒരുങ്ങുകയാണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

ഇനി വരാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായാണ് ഇതെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും നിത്യ പറയുന്നു.

ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് നിത്യ മേനോൻ. മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും, തമിഴിലും അഭിനയിച്ചിട്ടുണ്ട്.

ഹനുമാൻ എന്ന ഇംഗ്ലീഷ് സിനിമയിലെ ബാല താരമായായിരുന്നു. കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലും നിത്യാ മേനോൻ പ്രകടനം കാഴ്ച വച്ചു.

മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരേ നേടാൻ നിത്യ മേനോനു കഴിഞ്ഞു. പുതിയ തലമുറയുടെ ചിന്തകൾക്കും,ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും(ഉറുമി) നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു.

മഞ്ജു വാര്യര്‍ക്ക് നായകന്‍ മോഹന്‍ലാല്‍ അല്ല, അപ്പോള്‍ മോഹന്‍ലാല്‍ വില്ലനോ?

മോഹന്‍ലാല്‍ – മഞ്ജു വാര്യര്‍ ജോഡിയുടെ സ്വീകാര്യതയോളം ഇന്ന് മലയാള സിനിമയില്‍ മറ്റൊരു ജോഡിക്ക് പ്രേക്ഷകര്‍ അംഗീകാരം നല്‍കില്ല. അത്രത്തോളം പ്രേക്ഷകരെ വശീകരിച്ചുകഴിഞ്ഞിട്ടുണ്ട് ആ മാന്ത്രികജോഡിയുടെ ആകര്‍ഷണീയത.

പുതിയ ചിത്രമായ ഒടിയനില്‍ മോഹന്‍ലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്നു എന്ന കേട്ടനാള്‍ മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ വാര്‍ത്ത, ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയല്ല മഞ്ജു വാര്യര്‍ എന്നാണ്.

ഒടിയനില്‍ മഞ്ജുവിന്‍റെ ഭര്‍ത്താവായി അഭിനയിക്കുന്നത് നരേന്‍ ആണ്. അപ്പോള്‍ മോഹന്‍ലാല്‍ ഇവരുടെ വില്ലനായിരിക്കുമോ? ഒടിവിദ്യ വശമുള്ളയാള്‍ വില്ലനായിക്കൂടെന്നില്ല എന്ന ലോജിക് വച്ച്‌ മോഹന്‍ലാല്‍ ഇവര്‍ക്ക് വില്ലനായും വരാമെന്നാണ് ഇപ്പോഴത്തെ സിനിമാസംസാരം.

എന്നാല്‍ ഒഫിഷ്യലായി ഈ സിനിമയില്‍ മറ്റൊരു വില്ലനുണ്ട്. അത് സാക്ഷാല്‍ പ്രകാശ് രാജാണ്. ഇതോടെ മോഹന്‍ലാലിന്‍റെ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തേക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണ്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഹരികൃഷ്ണനാണ്. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കോറിയോഗ്രാഫി.

Source : 

“പീഡനങ്ങളേക്കുറിച്ച്‌ സംസാരിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളേക്കുറിച്ചും സംസാരിക്കൂ”, മീടൂ ക്യാമ്ബയിനേക്കുറിച്ച്‌ ഐശ്വര്യാ റായ്..!

മീ ടൂ ക്യാമ്ബയിനേക്കുറിച്ച്‌ അഭിപ്രായ പ്രകടനവുമായി ഐശ്വര്യാ റായ്. സിനിമയിലെ പീഡനങ്ങളേക്കുറിച്ച്‌ മാത്രം സംസാരിക്കാതെ സിനിമ സ്ത്രീകള്‍ക്ക് നല്‍കുന്ന തൊഴിലവസരങ്ങളേക്കുറിച്ചുകൂടി സംസാരിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

ലൈംഗിക ചൂഷണങ്ങളേക്കുറിച്ച്‌ തുറന്നുസംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇത് ഏതെങ്കിലുമൊരു കോണില്‍ ഒതുങ്ങുന്നതിനോട് യോജിക്കാനാവില്ല. ലോകത്ത് എല്ലാ തൊഴിലിടങ്ങളിലും ഇത്തരം ചൂഷണങ്ങളുണ്ടെന്നും ഐശ്വര്യ റായ് പറഞ്ഞു.

ആളുകള്‍ക്ക് അഭിപ്രായപ്രകടനം നടത്താനുള്ള നല്ല വേദിയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ഇത് വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നതായും തോന്നിയിട്ടുണ്ട്. ചെറുതാകുന്ന ലോകത്ത് ആര്‍ക്കും ആരേക്കുറിച്ചും അറിയാം. എന്തും പറയാം. സോഷ്യല്‍ മീഡിയയേക്കുറിച്ച്‌ ഐശ്വര്യ മനസുതുറന്നു.

സിനിമയിലെ സ്ത്രീകളേക്കുറിച്ച്‌ പലരും പലതും പറയുന്നത് കേള്‍ക്കാറുണ്ടെങ്കിലും അവരാരും സിനിമ സ്ത്രീകള്‍ക്ക് നല്‍കുന്ന തൊഴിലവസരങ്ങളേക്കുറിച്ച്‌ പറയാറില്ലെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാറുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

Source : 

സ്ത്രീകൾ വിവാഹമോചനത്തിന് അപേക്ഷിക്കും, എൻജിനീയർ ഭർത്താവിന്റെ ജോലി നിങ്ങളുടെ ഇന്ദ്രിയങ്ങളെ പറിച്ചുവിടും!!

ന്യൂഡൽഹി  പൂനെ റസിഡന്റ് സ്ത്രീ 2008 ൽ വിവാഹം ചെയ്തു. ഭർത്താവ് പ്രൊഫഷണലാണ്. തുടക്കത്തിൽ എല്ലാം പിഴച്ചു. എന്നാൽ, ഭർത്താവ് ശേഷം തന്റെ വിചിത്രമായ സ്വഭാവം തുടങ്ങി. അടിച്ചമർത്തൽ – വർദ്ധിച്ചുവരികയാണ് ഒന്നാം ക്ലാസ് ജുഡീഷ്യൽ ഇവിടെ മജിസ്ട്രേറ്റ് ഭാര്യ അഭിഭാഷകൻ സുപ്രിയ വഴി സമർപ്പിച്ച സംത്ഭ്മജനേമാരേ കാര്യങ്ങൾ ഉണ്ട്.

ഞാൻ ജ്യദിതി അവരുടെ ഐടി പ്രൊഫഷണലുകൾ ഭർത്താവ് എന്നാൽ മകൾ കാണാൻ ധൈര്യം ഏകകണ്ഠമായി കഴിയില്ല അവനെ ആത്മഹത്യ വിഷമം ആഗ്രഹിക്കുന്നു പറഞ്ഞു. ഭർത്താവ് ചെറിയ കാര്യങ്ങൾ അടിപ്പാൻ തീരുമാനിക്കുന്നത്.

ഞാൻ 2010 ൽ ഭർത്താവിന്റെ പീഡനം പറഞ്ഞു അതിനാൽ ഭർത്താവ് ദിവസേന പ്രവൃത്തിക്കു തക്കവണ്ണം എക്സൽ ഷീറ്റ് ചോദിക്കാൻ തുടങ്ങി ചെയ്യുമ്പോൾ വർധിപ്പിച്ചു. അവൻ ഒരു നോട്ട്ബുക്ക് അത് എഴുതാൻ പറഞ്ഞു.

പുണെ മിർററിൻറെ റിപ്പോർട്ടനുസരിച്ച് ഭാര്യ ഭർത്താവിനു വേണ്ടി എക്സൽ സീറ്റ് കരസ്ഥമാക്കി. മൂന്ന് നിരകളുണ്ട് – പൂർണ്ണവും അപൂർണ്ണവും പുരോഗതിയും. ഭർത്താവിന്റെ നിർദേശപ്രകാരം, ഏതെങ്കിലും ജോലി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, അതിനുള്ള കാരണം എഴുതപ്പെടും.

സ്ത്രീ പറയുന്നതനുസരിച്ച്, അവൾ റിപ്പോർട്ട് ചെയ്യാത്തപ്പോൾ അവൾ പീഡനത്തിന് ഇരയായി. എല്ലാ ദിവസവും പ്രത്യേക മെനുകൾ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കണമായിരുന്നു. മാത്രമല്ല, അടുത്ത ദിവസം തകരാറിലാകുമ്പോൾ, ഒരു ദിവസം മുമ്പ് അത് അംഗീകരിക്കേണ്ടതുണ്ട്.

ഭർത്താവിന്റെ പ്രോട്ടോക്കോൾ പിന്തുടർന്നപ്പോൾ അവളുടെ ജീവിതം ദുരന്തമായി. 20 സെന്റിമീറ്റർ ബ്രെഡ് റോൾ ബ്രെഡ് ഉണ്ടാക്കാൻ ഭർത്താവ് ആവശ്യപ്പെടുന്നു. ഇത് മാത്രമല്ല, ധാന്യങ്ങൾ വാങ്ങുന്നത്, അതിന്റെ ഉപഭോഗം മുതലായവ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഒരിക്കൽ എൻജിനീയർ ഭർത്താവ് വളരെ രോഷാകുലനാണെന്ന് അടുത്തിടെ യുവതി പറഞ്ഞു. അടുക്കളയിൽ കയറി കത്തി എടുത്തു യുവതിയെ കെട്ടിയിട്ട് കൊല്ലാൻ പറഞ്ഞു.
– പകർപ്പവകാശ ചിത്രം

Source : 

‘സ്വന്തം ജീവിതത്തിലെ ആ രംഗം അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി’

കരന്‍ജിത് കൗര്‍ വോറ എന്ന നടിയെ പലര്‍ക്കും അറിയില്ല. കാനഡയില്‍ ജനിച്ച ഈ പഞ്ചാബുകാരിക്ക് സണ്ണി ലിയോണ്‍ എന്ന പേരിലാണ് പ്രശസ്തി. പോണ്‍രംഗത്ത് രാജ്ഞിയായി വാണ സണ്ണി ഇപ്പോള്‍ ബോളിവുഡിലും നിറസാന്നിധ്യമാണ്. സണ്ണി ലിയോണിന്റെ സംഭവബഹുലമായ ഈ കഥയ്ക്ക് അഭ്രരൂപമാവുകയാണ്. സീ5 എന്ന ചാനലില്‍ കരന്‍ജിത്ത് കൗര്‍ എന്ന പരമ്ബരയിലാണ് സണ്ണിയുടെ ഇതുവരെ ആരുമറിയാത്ത കഥകള്‍ പറയുന്നത്.

അമേരിക്കയിലെ പോണ്‍രംഗത്തു നിന്ന് ബോളിവുഡിലേയ്ക്കുള്ള സണ്ണിയുടെ വളര്‍ച്ചയുടെ കഥയാണ് ഈ പരമ്ബര പറയുന്നത്. കരന്‍ജിത് കൗര്‍ എന്ന സ്വന്തം പേര് ഉപേക്ഷിച്ച്‌ ലോകത്തിന് ഹൃദിസ്ഥമായ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചതിന്റെ രഹസ്യവും ഈ പരമ്ബരയില്‍ പറയുന്നുണ്ട്.

സണ്ണി ലിയോണ്‍ തന്നെയാണ് തന്റെ സ്വന്തം ജീവിതം അവതരിപ്പിക്കുന്നത്.

‘ഈ പരമ്ബരയ്ക്കുവേണ്ടി അണിയറ ശില്‍പികള്‍ തന്നെ സമീപിച്ചപ്പോള്‍ താന്‍ ആവേശത്തിലായെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. വളരെ നല്ലൊരു ഓഫറായിരുന്നു ഇത്. ഇത് എളുപ്പമുള്ള ഒരു കാര്യമാണെന്നായിരുന്നു ഞാന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍, ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഞാന്‍ ശരിക്കും വികാരാധീനയായി. നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ പുനരവതരിപ്പിക്കേണ്ടിവരുമ്ബോള്‍ എല്ലാവരും അനുഭവിക്കുന്നതാവും ഈയൊരു ബുദ്ധിമുട്ട്. ഈ അനുഭവങ്ങളിലൂടെ ഒരിക്കല്‍ക്കൂടി യാത്രയാവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല-സണ്ണി പറഞ്ഞു.

ഞാന്‍ ചെയ്ത കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. ഭാഗ്യത്തിന് സെറ്റില്‍ ഭര്‍ത്താവ് ഡാനിയലുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ച്‌ ആ രംഗം കൈകാര്യം ചെയ്തത്. മാതാപിതാക്കള്‍ മരിച്ചുപോയി. അതുകൊണ്ടു തന്നെ വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്’-സണ്ണി പറഞ്ഞു.

Source : 

ചാര്‍മിയുടെ തുറന്ന് പറച്ചില്‍ അല്‍പ്പം കൈവിട്ട്പോയി; വീഡിയോ കണ്ട് ഞെട്ടലോടെ ആരാധകര്‍..!!

ആഗതന്‍, താപ്പാന എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ചാര്‍മി കൗര്‍. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം വേഷമിട്ട ചാര്‍മി സിനിമ നിര്‍മാണത്തിലും കൈവെച്ചിട്ടുണ്ട്. സിനിമയില്‍ പ്രണയ നായികയായി ധാരാളം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ തനിക്ക് പ്രണയം വര്‍ക്കൗട്ട് ആകില്ലെന്നാണ് ചാര്‍മിയുടെ പക്ഷം.

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹം കഴിക്കാതെ സിംഗിള്‍ ആയി തുടരുന്നതിന്റെ കാരണം ചാര്‍മി വെളിപ്പെടുത്തിയത്.

‘ഞാന്‍ മുന്‍പ് സിനിമാമേഖലയില്‍ തന്നെയുള്ള ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നു. പക്ഷെ രണ്ട് കാരണങ്ങള്‍ കൊണ്ട് അത് വര്‍ക്കൗട്ട് ആയില്ല. ഒന്നാമത്തെ കാരണം ഒരുമിച്ച്‌ കൂടാനുള്ള അവസരം കുറവായിരുന്നു എന്നതാണ്. തിരക്കും മറ്റും കാരണം എന്നെ പലപ്പോഴും ലഭ്യമായിരുന്നില്ല. രണ്ടാമത്തേത് പ്രണയ ബന്ധങ്ങളില്‍ അത്യാവശ്യമായി വേണ്ടുന്ന ലാളന ഇല്ലാതായതാണ്. മുന്‍പുണ്ടായിരുന്നത് പിന്നീട് വെറും കാപട്യമായിത്തീര്‍ന്നു.

ഞാന്‍ എന്നെങ്കിലും വിവാഹം ചെയ്യുകയാണെങ്കില്‍ തന്നെ ഈ കാരണങ്ങളെല്ലാം കൊണ്ട് അത് ഡിവോഴ്‌സില്‍ ചെന്നേ അവസാനിക്കൂ. എന്തിനാണ് വെറുതെ അങ്ങനെയൊരു വഷളായ അവസ്ഥയിലേക്ക് പോകുന്നത്. വിവാഹം കഴിക്കാന്‍ അമ്മ എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നുണ്ട്. ഒരു പ്രണയ ബന്ധം തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത എനിക്കെങ്ങനെ വിവാഹം കഴിക്കാനാകും. അഥവാ ഞാന്‍ വിവാഹം കഴിച്ചാല്‍ തന്നെ ആ വ്യക്തിയ്ക്ക് വേണ്ടസമയത്ത് ഞാന്‍ അടുത്ത് ഉണ്ടാകണമെന്നില്ല. വീട്ടു കാര്യങ്ങള്‍ നോക്കി ഇരിക്കാനും സാധിക്കില്ല.

ഞാന്‍ മുന്‍പ് സിനിമാമേഖലയില്‍ തന്നെയുള്ള ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നു. പക്ഷെ രണ്ട് കാരണങ്ങള്‍ കൊണ്ട് അത് വര്‍ക്കൗട്ട് ആയില്ല. ഒന്നാമത്തെ കാരണം ഒരുമിച്ച്‌ കൂടാനുള്ള അവസരം കുറവായിരുന്നു എന്നതാണ്. തിരക്കും മറ്റും കാരണം എന്നെ പലപ്പോഴും ലഭ്യമായിരുന്നില്ല. രണ്ടാമത്തേത് പ്രണയ ബന്ധങ്ങളില്‍ അത്യാവശ്യമായി വേണ്ടുന്ന ലാളന ഇല്ലാതായതാണ്. മുന്‍പുണ്ടായിരുന്നത് പിന്നീട് വെറും കാപട്യമായിത്തീര്‍ന്നു.

ഞാന്‍ എന്നെങ്കിലും വിവാഹം ചെയ്യുകയാണെങ്കില്‍ തന്നെ ഈ കാരണങ്ങളെല്ലാം കൊണ്ട് അത് ഡിവോഴ്‌സില്‍ ചെന്നേ അവസാനിക്കൂ. എന്തിനാണ് വെറുതെ അങ്ങനെയൊരു വഷളായ അവസ്ഥയിലേക്ക് പോകുന്നത്. വിവാഹം കഴിക്കാന്‍ അമ്മ എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നുണ്ട്. ഒരു പ്രണയ ബന്ധം തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത എനിക്കെങ്ങനെ വിവാഹം കഴിക്കാനാകും. അഥവാ ഞാന്‍ വിവാഹം കഴിച്ചാല്‍ തന്നെ ആ വ്യക്തിയ്ക്ക് വേണ്ടസമയത്ത് ഞാന്‍ അടുത്ത് ഉണ്ടാകണമെന്നില്ല. വീട്ടു കാര്യങ്ങള്‍ നോക്കി ഇരിക്കാനും സാധിക്കില്ല.

Source : 

വിക്രം വേദ ഹിന്ദിയില്‍ ഷാരൂഖ് തന്നെ; എന്നാല്‍ മാധവന്‍ പുറത്താകുമോ ?

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആര്‍. മാധവനും ഒന്നിച്ച വിക്രം വേദയുടെ ഹിന്ദി പതിപ്പില്‍ ഷാരൂഖ് ഖാന്‍ തന്നെയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെ ആരാധകരെ നിരാശനാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. പരിക്കിനെ തുടര്‍ന്ന് മാധവന്‍ രോഹിത് ഷെട്ടി ചിത്രമായ സിംഭയിലെ വില്ലന്‍ വേഷത്തില്‍ നിന്ന് പുറത്തായിരിക്കുന്നു. ഈ പരിക്ക് വിക്രം വേദയിലെ മാധവന്‍റെ വേഷത്തെല ബാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സിനിമാ നിരൂപകന്‍ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മാധവനും തനിക്ക് പരിക്ക് പറ്റിയതായും രോഹിത് ഷെട്ടി ചിത്രത്തില്‍ നിന്ന് പുറത്തായതായും ട്വീറ്റ് ചെയ്തിട്ടുണ്ട്.

പുഷ്​കര്‍ ഗായത്രി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ സിനിമകളുടെ അമരക്കാരായ രാജ്​കുമാര്‍ ഹിരാനിയും ആനന്ദ്​ എല്‍ റായ്​യും ചേര്‍ന്ന വൈ നോട്ട്​ സ്​റ്റുഡിയോയാണ്​ വിക്രം വേദയെ ഹിന്ദിയിലേക്ക്​ കൊണ്ടുപോകുന്നത്​. അനില്‍ അംബാനിയുടെ റിലയന്‍സ്​ എന്‍റര്‍ടൈന്‍മ​​െന്‍റ്​സ്​, പ്ലാന്‍ സി സ്​റ്റുഡിയോസ്​ എന്നിവരാണ്​ സഹനിര്‍മാതാക്കള്‍. മാധവന്‍, വിജയ്​ സേതുപതി കൂട്ടുകെട്ടി​​​െന്‍റ മത്സരിച്ചുള്ള അഭിനയത്തിലൂടെ തമിഴ് ചിത്രത്തിന്​ ബോക്​സോഫീസ്​ കളക്ഷനൊപ്പം നിരൂപക പ്രശംസകളും നേടിക്കൊടുത്തിരുന്നു.

Source :