വളരെയധികം സഹായിയാണ് ഭായി ; സല്‍മാന്‍ഖാനെ കുറിച്ച്‌ വരുണ്‍ ധവാന്‍..!

http://revueplanches.com/calendar/action~oneday/exact_date~6-12-2014/

സല്‍മാന്‍ ഖാന്‍ നായകനായ ജഡ്‌വയുടെ റീമേക്കില്‍ അഭിനയിച്ച വരുണ്‍ ധവാന്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ഖാനെ കുറിച്ച്‌ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.

medrol dose pack buy online വളരെയധികം സഹായിയാണ് സല്‍മാന്‍ഖാന്‍ എന്നാണ് വരുണ്‍ പറയുന്നത്.

ചോദ്യോത്തരവേളയില്‍ സല്‍മാന്‍ ഖാനെ കുറിച്ച്‌ എന്താണ് അഭിപ്രായമെന്ന ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് വരുണ്‍ ഇങ്ങനെ പറഞ്ഞത്.

ഭായി (സല്‍മാന്‍) ഏറ്റവും മികച്ചതും സഹായിയുമായ മനുഷ്യനാണ്, വരുണ്‍ പറഞ്ഞു. കൂടാതെ ഒരു ആരാധകന്‍ വരുണിന്റെ അഭിനയത്തെ പ്രശംസിച്ചപ്പോള്‍, താന്‍ സ്വയം പരിമിതപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.

Source :